top of page
IMG-20211025-WA0011.jpg

മലയാളകവിത.കോം

എഡിറ്റർക്ക് പറയാനുള്ളത്.

ഈ ഓൺലൈൻ കവിതാ മാസികയ്ക്കു ആശയപരമായ ചായ്‌വുകളോ, വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളോ ഇല്ല. ഈ മാസിക ആഘോഷിക്കുന്നത് മലയാള കവിതയുടെ വൈവിദ്ധ്യം; കവിവചനത്തിൻറെ ധീരത; സർഗ്ഗാത്മകതയുടെ സ്വാതന്ത്ര്യം. മലയാളകവിത.കോമിനോപ്പം സഞ്ചരിക്കാൻ അനേകം കവികളും അനേകായിരം കവിതാസ്വാദകരും ലോകത്തെമ്പാടും ഉണ്ടാവുമെന്നാണ് പ്രതീക്ഷ. യാത്ര തുടങ്ങുകയാണ്. കവിതയിൽ താല്പര്യമുള്ള നിങ്ങളുടെ സുഹൃത്തുക്കളുമായി ഈ ഇലക്ട്രോണിക് മാസിക പങ്കു വയ്ക്കുക. നമ്മുടെ കാവ്യ യാത്രയിൽ വിസ്മയങ്ങളും കണ്ടെത്തലുകളും ആഹ്ലാദങ്ങളും ധാരാളമായി ഉണ്ടാകും; ഉണ്ടാകണം.  

രണ്ടാം ലക്കം 

1 നവംബർ 2021 
bottom of page