top of page

പലായനം

പലായനംഎങ്ങും പലായനം

എങ്ങോട്ടെന്നറിയാതെ

എങ്ങുചെന്നെത്തുമെന്നറിയാതെ

രാവെന്നോപകലെന്നോ ഭേദമേതുമില്ലാതെ

ഓട്ടത്തിലോനടത്തത്തിലോ

ചെന്നെത്താൻപറ്റാത്ത പലായനം!

ആകാശപ്പക്ഷിപറക്കുന്നു

കണ്ണിൽതോക്കിൻ നിഴലുകൾ

ചെവിയിൽബോംബിൻ ഗർജ്ജനം

ചുണ്ടിൽദീന രോദനം

കേഴുകനാടേ

നിൻഗതിയോർത്ത്

അധികാരം

അധികാരത്തിമിർപ്പ്

ഇരുട്ട്

കട്ടപിടിച്ചഇരുട്ട്…

12 views0 comments

Recent Posts

See All
bottom of page